രാവിലെ ഓടാന്‍ പോകുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 6 നവം‌ബര്‍ 2023 (12:08 IST)
ഓടുന്നവരിലും ഹൃദയാഘാതത്തിനുള്ള സാധ്യതയുണ്ട്. അമിതമായി വ്യായാമം ചെയ്യുന്നവരിലാണ് ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതല്‍. ശ്വസനം നേര്‍ത്തതാകുന്നതാണ് പ്രധാനപ്പെട്ട ഒരു ലക്ഷണം. കൂടാതെ നെഞ്ചില്‍ മുറുക്കം അനുഭവപ്പെടുക, അസ്വസ്ഥത തോന്നുക, തോള്‍ വേദന തോന്നുക എന്നിവയൊക്കെ ലക്ഷണങ്ങളാണ്.
 
ഹൃദയമിടിപ്പില്‍ താളപ്പിഴകള്‍, നെഞ്ചിടിപ്പ് വേഗത്തിലുമാകാം, തലകറക്കം, അല്ലെങ്കില്‍ ബോധം കെട്ടുവീഴുക ഇത്തരം സാഹചര്യങ്ങള്‍ കാണുകയോ അനുഭവപ്പെടുകയോ ചെയ്താല്‍ ഉടന്‍ വൈദ്യസഹായം തേടണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍