ഈ നാലുഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ അള്‍സര്‍ വരില്ല

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 1 ഡിസം‌ബര്‍ 2023 (18:33 IST)
അള്‍സര്‍ ഉണ്ടായിക്കഴിഞ്ഞാല്‍ തീര്‍ച്ചയായും ഭക്ഷണ കാര്യത്തില്‍ മാറ്റം വരുത്തണം. കാരറ്റ് അള്‍സറിനെ പ്രതിരോധിക്കും. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി പെപ്റ്റിക് അള്‍സര്‍ ഘടകങ്ങള്‍ അള്‍സര്‍ വേഗത്തില്‍ സുഖപ്പെടുന്നതിന് സഹായിക്കും. ബ്രോക്കോളി എച്ച് പൈലോറി ബാക്ടീരിയയുടെ വളര്‍ച്ചയെ തടയുന്നു. സള്‍ഫോറാഫനെ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്. 
 
മറ്റൊന്ന് ഇലക്കറികളാണ്. ഇത് ശരീരത്തെ ഹൈഡ്രേറ്റാക്കി നിലനിര്‍ത്തുകയും ആമാശയ അള്‍സറിനെ പ്രതിരോധിക്കുകയും ചെയ്യും. ആപ്പിളില്‍ പോളിഫെനോള്‍സ് അടങ്ങിയിട്ടുണ്ട്. ഇത് നല്ലൊരു ആന്റി ഓക്‌സിഡന്റാണ്. അസ്പിരിന്‍ കഴിക്കുന്നതുമൂലമുണ്ടാകുന്ന അള്‍സറിനെ ഇത് പ്രതിരോധിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article