കൂടാതെ, സ്ത്രീകളില്‍ ഹോര്‍മോണ്‍ ബാലൻസ് അല്ലാതാവുമ്പോൾ മുടികൊഴിച്ചിൽ കൂടും. ശരീരത്തിൽ അയേൺ കുറവാണെങ്കിലും ഈ പ്രശ്‌നം ഉണ്ടായിരിക്കാം. ഹൈപ്പോതൈറോയ്ഡിസം മൂലം നിങ്ങളുടെ മുടി കൊഴിച്ചിൽ കൂടിയേക്കാം. എന്നാൽ ഇത് പലപ്പോഴും നിങ്ങളുടെ പുരികം വരെ കൊഴിയുന്ന അവസ്ഥയിലേക്ക് എത്തുന്നു. അർബുദത്തിന്റെ സൂചനയും ഈ മുടികൊഴിച്ചിൽ തന്നെയാണ്.