ശ്വസനവ്യായാമം ചെയ്യുന്നതിലൂടെ തലച്ചോറില്‍ കൂടുതല്‍ ഓക്‌സിജന്‍ എത്തിക്കാന്‍ സാധിക്കും. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കും. ഇതിലൂടെ സമ്മര്‍ദ്ദത്തെ കുറയ്ക്കാനും സാധിക്കും. പതിവായുള്ള ശ്വസനവ്യായാമം ഇന്‍ഫ്‌ളമേഷനെ കുറയ്ക്കുകയും ഇങ്ങനെ മറവിരോഗത്തെ തടയുകയും ചെയ്യുന്നു.