ചര്‍മത്തിലുണ്ടാകുന്ന കൊളാജന്റെ കുറവാണ് ചര്‍മം അയഞ്ഞു തൂങ്ങാന്‍ ഇടയാക്കുന്നത്. നെല്ലിക്കാനീര് കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി ചര്‍മത്തിന് മൃദുലത നല്‍കും. ഇത് പ്രായക്കുറവു തോന്നിയ്ക്കാനും ഉപയോഗിക്കും. കരുവാളിപ്പ്, കറുത്ത പാടുകള്‍ എന്നിവ മാറാൻ നെല്ലിക്കയുടെ ജ്യൂസ്, നീര് മുഖത്തു പുരട്ടുന്നത് നല്ലതാണ്.