ഇന്നത്തെക്കാലത്ത് സ്‌ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന പ്രശ്‌നമാണ് വന്ധ്യത. പണ്ടുകാലങ്ങളിൽ ഭക്ഷണത്തിൽ കൂടുതൽ ശ്രദ്ധനൽകുന്നതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ താരതമ്യേന കുറവായിരുന്നു. ഇന്നത്തെ മാറിയ ജീവിത രീതി തന്നെയാണ് വന്ധ്യതയുടെ പ്രധാന കാരണം.