തൈര് സാദത്തിന്റെ ഗുണങ്ങള്‍ നോക്കം...
* ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ ഭക്ഷണത്തിലെ ചെറിയ ചില പാകപ്പിഴകള്‍ മതി. എന്നാല്‍ തൈര് സാദം ഇത്തരത്തിലുണ്ടാവുന്ന ഒരു ദഹനപ്രശ്‌നങ്ങളും ഉണ്ടാക്കുന്നില്ല.
* മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ തൈര് സാദം നല്ലതാണ്.
* ഹൃദയാരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ് തൈര് സാദം. ഹൃദയ സംബന്ധമായ എല്ലാ പ്രശ്നങ്ങളെയും തൈര് സാദം ഇല്ലാതാക്കുന്നുണ്ട്.