ഏവരും ഇഷ്ടപ്പെടുന്ന ഒരു പഴമാണ് പൈനാപ്പിള്‍ എന്ന കാര്യത്തില്‍ സംശയമില്ല. കൈതച്ചക്ക എന്ന പേരില്‍ അറിയപ്പെടുന്ന പൈനാപ്പിള്‍, ജ്യൂസ് പ്രേമികളുടെയെല്ലാം ഒരു ഇഷ്ട വിഭവമാണ്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഇത്. പൈനാപ്പിള്‍ കഴിക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നതെന്ന് നോക്കാം...