Kerala Blasters: തുടര്‍ച്ചയായ രണ്ടാം തോല്‍വി; കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍ മൂന്നാം സ്ഥാനത്ത്

തിങ്കള്‍, 23 ജനുവരി 2023 (08:47 IST)
Kerala Blasters: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി കേരള ബ്ലാസ്റ്റേഴ്‌സ്. 14 കളികളില്‍ എട്ട് ജയവും അഞ്ച് തോല്‍വിയും ഒരു സമനിലയുമായി 25 പോയിന്റോടെയാണ് ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത്. ഇന്നലെ ഗോവയ്‌ക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് ഇത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍