ശബരി,ശരവണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യോഗി ബാബു, ലോസ്ലിയ,തര്‍ഷന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25-ന് മികച്ച പ്രതികരണമാണ് എങ്ങും നിന്നും ലഭിച്ചത്. മികച്ച നടന്‍ ഉള്‍പ്പെടെ മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ ചിത്രം നേടിയിരുന്നു.