ഇതും സയന്‍സ് ഫിക്ഷന്‍ ചിത്രം ആയിരിക്കും. കഴിഞ്ഞദിവസം പൂജ ചടങ്ങുകള്‍ നടന്നു.സിമ്രാന്‍, കാവ്യ ഷെട്ടി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഡി. ഇമ്മാന്‍ സംഗീതം ഒരുക്കുന്നു. ചെന്നൈ, മലേഷ്യ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.
ആക്ഷന്‍, ജഗമേ തന്തിരം, പൊന്നിയന്‍ സെല്‍വന്‍ എന്നീ ചിത്രങ്ങള്‍ ആയിരുന്നു ഇതിനുമുമ്പ് ഐശ്വര്യ ലക്ഷ്മി തമിഴ് ചെയ്തിട്ടുള്ളത്.