ഈ സിനിമയുടെ വിതരണാവകാശം മോഹവിലയ്ക്കാണ് വിറ്റുപോകുന്നത്. വിശാലിന്റെ സമര് എന്ന ഹിറ്റ് ചിത്രം വിതരണം ചെയ്ത എം കെ എന്റര്‍പ്രൈസസാണ് യെന്നൈ അറിന്താലിന്റെ ചെന്നൈ സിറ്റിയിലെ വിതരണാവകാശം വാങ്ങിയിരിക്കുന്നത്. റെക്കോര്‍ഡ് വിലയ്ക്കാണ് എം കെ എന്റര്‍പ്രൈസസിന് നിര്‍മ്മാതാവ് എ എം രത്നം ചിത്രം വിറ്റത്.