"എന്റെ ഓരോ സിനിമകളും കഴിഞ്ഞതില്‍ നിന്ന് വ്യത്യസ്തമായിരിക്കും. ഒരു സംവിധായകന് എന്ന നിലയില്‍ ഒരു ചിത്രത്തില്‍ നിന്ന് മറ്റൊരു സിനിമയിലേക്കുള്ള യാത്രയാണ് എനിക്ക് ജീവിതം. എന്റെ ഏറ്റവും മികച്ച സിനിമ ഇനി വരാനിരിക്കുന്നതേയുള്ളൂ എന്ന് ഞാന്‍ കരുതുന്നു. എന്റെ ഏറ്റവും മികച്ച ചിത്രം ചെയ്തുകഴിഞ്ഞു എന്ന് എനിക്ക് ബോധ്യപ്പെട്ടാല്‍ ഞാന്‍ സിനിമ ഇന്‍ഡസ്ട്രിയോട് വിടപറയും” - ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ രഞ്ജിത് പറയുന്നു.