അടുത്ത ഒരു വര്‍ഷം, മഞ്ജു വാര്യര്‍ക്ക് ഏതൊക്കെ സിനിമകള്‍? മമ്മൂട്ടിയുടെ നായികയാകുമോ?

വ്യാഴം, 17 ഒക്‌ടോബര്‍ 2013 (21:23 IST)
PRO
മഞ്ജുവാര്യര്‍ മടങ്ങിയെത്തുന്ന ആദ്യ ചിത്രം രഞ്ജിത് സംവിധാനം ചെയ്യും. മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവര്‍ക്കൊപ്പം ഒരു ഗംഭീര സിനിമ.

ആദ്യചിത്രത്തിന്‍റെ വിശേഷങ്ങള്‍ വന്നുതുടങ്ങുമ്പോള്‍ തന്നെ മഞ്ജു അടുത്ത വര്‍ഷത്തേക്കായി തെരഞ്ഞെടുത്തിരിക്കുന്ന സിനിമകളുടെ വിശദമായ വിവരങ്ങളും എത്തിയിരിക്കുന്നു. ആ വിവരങ്ങള്‍ അറിയാന്‍ അടുത്ത പേജിലേക്ക്.

അടുത്ത പേജില്‍ - നിരുപമ രാജീവ്, ഒരു തകര്‍പ്പന്‍ കഥാപാത്രം!

PRO
ചിത്രം: ഹൌ ഓള്‍ഡ് ആര്‍ യു
സംവിധാനം: റോഷന്‍ ആന്‍ഡ്രൂസ്
നായകന്‍: കുഞ്ചാക്കോ ബോബന്‍
തിരക്കഥ: സഞ്ജയ്-ബോബി

അടുത്ത പേജില്‍ - അടുത്ത ചിത്രത്തില്‍ ബിഗ് സ്റ്റാര്‍ നായകന്‍

PRO
സംവിധാനം: റോഷന്‍ ആന്‍ഡ്രൂസ്
നായകന്‍: പൃഥ്വിരാജ്

അടുത്ത പേജില്‍ - സൂപ്പര്‍ സംവിധായകന്‍റെ സിനിമ!

PRO
സംവിധാനം: സത്യന്‍ അന്തിക്കാട്

ഈ ചിത്രത്തില്‍ മഞ്ജുവിന്‍റെ നായകനെ തീരുമാനിച്ചിട്ടില്ല.

അടുത്ത പേജില്‍ - മേനോന്‍ ചിത്രത്തില്‍ ആരാകും നായകന്‍?

PRO
സംവിധാനം: ബാലചന്ദ്രമേനോന്‍

ഈ ചിത്രത്തില്‍ മഞ്ജുവിന്‍റെ നായകനെ തീരുമാനിച്ചിട്ടില്ല.

അടുത്ത പേജില്‍ - പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ചിത്രത്തിലും മഞ്ജു!

PRO
നിര്‍മ്മാണം: ഓഗസ്റ്റ് സിനിമ (പൃഥ്വിരാജ്, ഷാജി നടേശന്‍, സന്തോഷ് ശിവന്‍)
നായകന്‍: പൃഥ്വിരാജ്

അടുത്ത പേജില്‍ - സിബി മലയിലിന്‍റെ പ്രസ്റ്റീജ് പ്രൊജക്ട്

PRO
സംവിധാനം: സിബി മലയില്‍

മഞ്ജുവാര്യരെ നായികയാക്കി പ്രണയവര്‍ണങ്ങള്‍, സമ്മര്‍ ഇന്‍ ബേത്-ലഹേം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട് സിബി മലയില്‍.

അടുത്ത പേജില്‍ - ഫഹദ് ഫാസിലിന്‍റെ നായികയായും മഞ്ജു!

PRO
നായകന്‍: ഫഹദ് ഫാസില്‍
ഈ പ്രൊജക്ടിന്‍റെ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക