'ജനഗണമനയുടെ സെക്കന്‍ഡ് പാര്‍ട്ടിനുവേണ്ടി ഞാനും വെയിറ്റ് ചെയ്യുന്നുണ്ട്. ഡിജോയാണ് അതിന്റെ മെയിന്‍ ആള്‍. സ്‌ക്രിപ്റ്റ് എഴുതിക്കഴിഞ്ഞോ എന്ന് എനിക്കറിയില്ല. കുറെയായി ഞാന്‍ അവനെ വിളിച്ചിട്ട്. എനിക്ക് കോണ്‍ടാക്റ്റ് ചെയ്യാന്‍ പറ്റുന്ന ഒരാള്‍ ലിസ്റ്റിനാണ്. ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഒന്നിച്ചൊരു സിനിമ നിര്‍മ്മിക്കുന്നുണ്ട്. അതിന്റെ തിരക്കിലാണ്.
പക്ഷേ ജനഗണമനയുടെ സെക്കന്‍ഡ് പാട്ടിനെ കുറിച്ച് ചോദിക്കാന്‍ വേണ്ടി ഫോണ്‍ ചെയ്യുമ്പോള്‍ പുള്ളിക്കാരന്‍ ഫോണ്‍ എടുക്കാറില്ല. പിന്നീട് ഫോണ്‍ വിളിക്കുന്ന സമയത്ത് ഞാന്‍ ആ കാര്യം മറക്കുകയും ചെയ്യും. എപ്പോഴായാലും ആ സിനിമ ഉണ്ടാകുമെന്ന് മാത്രമേ എനിക്കറിയൂ. ബാക്കി വിവരമെന്നും എനിക്കറിയില്ല.',-സുരാജ് വെഞ്ഞാറമൂട്. പറഞ്ഞു.