ആരാണ് ഏട്ടന്‍ ? വിനീത് ശ്രീനിവാസനോ ധ്യാനോ, ആരാധകരുടെ സംശയം

കെ ആര്‍ അനൂപ്

ബുധന്‍, 15 ജൂണ്‍ 2022 (09:02 IST)
സിനിമാ പ്രേമികള്‍ക്കിടയില്‍ ഇപ്പോഴും ഒരു സംശയം ഉണ്ട്, വിനീത് ആണോ ധ്യാന്‍ ആണോ ഏട്ടന്‍. 1984 ഒക്ടോബര്‍ 1ന് ശ്രീനിവാസന്റെയും വിമലയുടെയും മൂത്തമകനായി വിനീത് ജനിച്ചു. നടന് 37 വയസ്സുണ്ട്. അനുജന്‍ ധ്യാനിന് ഏട്ടനെ കാള്‍ നാലു വയസ്സ് കുറവുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vineeth Sreenivasan (@vineeth84)

20 ഡിസംബര്‍ 1988 ജനിച്ച താരത്തിന് 33 വയസ്സാണ് പ്രായം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vineeth Sreenivasan (@vineeth84)

2003-ല്‍ പുറത്തിറങ്ങിയ കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ കസവിന്റെ തട്ടമിട്ട് എന്ന ഗാനം ആലപിച്ചുകൊണ്ടാണ് വിനീത് ശ്രീനിവാസന്‍ സിനിമാ ലോകത്തെത്തിയത്.ഉദയനാണു താരം, ചാന്തുപൊട്ട്,ക്ലാസ്‌മേറ്റ്‌സ് തുടങ്ങിയ സിനിമകളിലൂടെ വിനീതിന്റെ പാട്ടുകള്‍ ലോകം കേട്ടു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dhyan Sreenivasan (@dhyansreenivasan)

2008ല്‍ സൈക്കിള്‍ എന്ന ചിത്രത്തിലൂടെ വിനീത് നായകനായി. 2010ല്‍ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ് ആണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dhyan Sreenivasan (@dhyansreenivasan)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dhyan Sreenivasan (@dhyansreenivasan)

വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച തിര എന്ന ചിത്രത്തിലൂടെ ധ്യാന്‍ സിനിമയിലെത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍