ഹോട്ട് ലുക്കില്‍ വേദിക ! ചിത്രങ്ങള്‍ തരംഗമാകുന്നു

കെ ആര്‍ അനൂപ്

തിങ്കള്‍, 19 ഓഗസ്റ്റ് 2024 (21:14 IST)
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലെല്ലാം വേദിക അഭിനയിച്ചിട്ടുണ്ട്.2005ല്‍ 'മദ്രാസി' എന്ന തമിഴ് ചിത്രത്തിലൂടെ നടി തുടങ്ങിയത്. 
 
രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം 2007ല്‍ തെലുങ്ക് സിനിമയിലും അരങ്ങേറ്റം കുറിച്ചു.'വിജയദശമി' എന്നായിരുന്നു ചിത്രത്തിന്റെ പേര്.വേദികയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vedhika (@vedhika4u)

 
അതേസമയം ജെയിംസ് ആന്‍ഡ് ആലീസ്, തരംഗം, ശൃംഗാരവേലന്‍ എന്നീ മലയാള ചിത്രങ്ങളില്‍ ആണ് ഇതിനു മുമ്പ് വേദിക അഭിനയിച്ചിട്ടുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍