വിജയ്ക്കും തൃഷയ്ക്കുമൊപ്പമുളള കൊച്ചു പെണ്‍കുട്ടിയെ മനസ്സിലായോ ? തമിഴ് സിനിമ താരത്തിന്റെ മകള്‍ !

കെ ആര്‍ അനൂപ്

വ്യാഴം, 2 ഫെബ്രുവരി 2023 (17:37 IST)
'ദളപതി 67' ന്റെ ഔദ്യോഗിക പ്രഖ്യാപനം ജനുവരി 30 ന് നടന്നു.സംവിധായകന്‍ ലോകേഷ് കനകരാജിനൊപ്പമുളള വിജയ് ചിത്രത്തിന്റെ പൂജ ചടങ്ങുകളില്‍ നിന്നുള്ള ചിത്രങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
 
ചിത്രങ്ങളില്‍ വിജയ്ക്കും തൃഷയ്ക്കുമൊപ്പം ഒരു കൊച്ചു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. അതാരാണെന്ന് തിരയുകയാണ് സോഷ്യല്‍ മീഡിയ. പ്രശസ്ത സിനിമാതാരത്തിന്റെ മകളാണ് ഈ കുട്ടി. 
 
നടന്‍ അര്‍ജുനന്റെ മകള്‍ 'ഇയല്‍' ആണ് ഈ സുന്ദരിയായ പെണ്‍കുട്ടി.'ദളപതി 67'ല്‍ തന്റെ മകള്‍ക്ക് അവസരം ലഭിച്ചതിലുള്ള സന്തോഷവും നടന്‍ പങ്കുവച്ചു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍