ബംഗാളില്‍ ഭൂരിഭാഗം തിയേറ്ററുകളും കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ മടിച്ചു നിന്നപ്പോള്‍ ഗാവിലെ നോര്‍ത്ത് 24 പര്‍?ഗാനയിലെ ശ്രീമാ ഹാള്‍ ഒരു സ്‌ക്രീനില്‍ മാത്രം സിനിമ പ്രദര്‍ശിപ്പിച്ചു. നിറഞ്ഞ സദസ്സിലാണ് ഇവിടെ കേരള സ്റ്റോറിയുടെ ഷോകള്‍ നടന്നത്. ചിത്രത്തിന്റെ സം?ഗീത സംവിധായകന്‍ ബിശാഖ് ജ്യോതി ബോണാ?ഗാവ് സ്വദേശിയാണ്.