മൌഗ്ലി വീണ്ടുമെത്തുന്നു; ജംഗിള്‍ ബുക്കിന്റെ ട്രെയിലര്‍

ബുധന്‍, 16 സെപ്‌റ്റംബര്‍ 2015 (14:10 IST)
ജംഗിള്‍ ബുക്കിന്റെ പുതിയ പതിപ്പിന്റെ ട്രെയിലര്‍ നിര്‍മാതാക്കളായ വാള്‍ട്ട് ഡിസ്നി പുറത്തുവിട്ടു. മൌഗ്ലിയുടെ വേഷത്തിലെത്തുന്നത് ഇന്ത്യന്‍ വംശജനായ നീല്‍ സേത്തിയെന്ന പത്തുവയസ്സുകാരനാണ്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയത് ഇദ്‌രീസ് എല്‍ബ, ബില്‍ മറേ, ബെന്‍ കിങ്സ്ലി എന്നിവരാണ്. അടുത്തകൊല്ലം ഏപ്രിലില്‍ സിനിമ റിലീസാകും.

വെബ്ദുനിയ വായിക്കുക