380 കോടിയിലധികം രൂപ നേടി തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിക്രം.
വിജയുടെ 67-ാം ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുമെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്.ഔദ്യോഗിക പ്രഖ്യാപനം വൈകാതെ വരും.
സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കുമെന്നാണ് പുതിയ വിവരം.ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കും. വിക്രം സിനിമയിലെ അണിയറ പ്രവര്‍ത്തകരെ ദളപതി 67ല്‍ സംവിധായകന് ഉപയോഗിക്കും.ഒരു പക്കാ ഗ്യാങ്സ്റ്റര്‍ ഡ്രാമയാണ് ചിത്രം.സാമന്തയാണ് നായിക.