ദിവസവും നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ നമ്മുടെ മുന്നിലെത്തുന്നത്. വളരെ വേഗം വൈറലാകാനുള്ള എളുപ്പ മാര്‍ഗമായി കൂടി ഇത് സിനിമാതാരങ്ങളും മോഡലുകളും കാണുന്നു.
ഫോട്ടോഷൂട്ടുകള്‍ക്കിടയില്‍ പിടിച്ചുനില്‍ക്കാന്‍ പലരും വ്യത്യസ്തമായ ആശയങ്ങള്‍ പരീക്ഷിക്കാറുണ്ട്. അക്കൂട്ടത്തില്‍ ശ്രദ്ധ നേടുകയാണ് മോഡല്‍ തേജിനി ബണ്ടാരയുടെ ചിത്രങ്ങള്‍.