സൂപ്പര്‍ ഹോട്ടായി തമന്ന;കാണാം ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

വ്യാഴം, 27 ജൂലൈ 2023 (15:11 IST)
'ലസ്റ്റ് സ്റ്റോറീസ് 2'ന് ശേഷം തമന്ന പുതിയ സിനിമ തിരക്കുകളിലാണ്.ജോണ്‍ എബ്രഹാം നായകനായി എത്തുന്ന 'വേദ' എന്ന ചിത്രത്തിന്റെ ടീമിനൊപ്പം നടി അടുത്തിടെയാണ് ചേര്‍ന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tamannaah Bhatia (@tamannaahspeaks)

 നിഖില്‍ അദ്വാനി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഡ്രാമയുടെ ചിത്രീകരണം നേരത്തെ രാജസ്ഥാനില്‍ ആരംഭിച്ചിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tamannaah Bhatia (@tamannaahspeaks)

രജനികാന്തിന്റെ ജയിലര്‍ എന്ന ചിത്രത്തിലെ ആദ്യ ഗാനരംഗത്താണ് തമന്നയെ ഒടുവില്‍ കണ്ടത്.ജീ കര്‍ദ, ലസ്റ്റ് സ്റ്റോറീസ് 2 എന്നീ ചിത്രങ്ങളിലും നടി വേഷമിട്ടിരുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tamannaah Bhatia (@tamannaahspeaks)

 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍