കിനാവള്ളി,ഒരു ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി, എന്റെ മുത്തച്ഛന്‍, മാര്‍ഗംകളി തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ സിനിമാലോകത്ത് സജീവമായി.
ക്ലാസിക് ഡാന്‍സ് കുട്ടിക്കാലം മുതലേ നടി പഠിച്ചിരുന്നു. പതിനാറാമത്തെ വയസ്സില്‍ തിരുവനന്തപുരത്ത് ഒരു പരിപാടി അവതരിപ്പിച്ചപ്പോള്‍, അതിലൂടെ ഒരു ടെലിവിഷന്‍ ചാനലിലെ മോണിംഗ് ടോക്ക് എന്ന ഷോയിലേക്ക് ക്ഷണം ലഭിച്ചു. അതുവഴി സിനിമാരംഗത്തിലേക്കുളള വാതില്‍ നടിക്ക് മുന്നില്‍ തുറക്കുകയും ചെയ്തു.