‘പൃഥ്വിയുടെ രണ്ടാം ഭാര്യയാണവർ‘ - ഞെട്ടിച്ച് സുപ്രിയയുടെ വെളിപ്പെടുത്തൽ

ചിപ്പി പീലിപ്പോസ്

വെള്ളി, 18 ഒക്‌ടോബര്‍ 2019 (12:50 IST)
ഡയറക്ടർ കസേരയിൽ പൃഥ്വിരാജ് ഇരുപ്പുറപ്പിച്ചത് ഈ വർഷമാണ്. ലൂസിഫർ എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെ താനൊരു കിടിലൻ ഫിലിം മേക്കർ ആണെന്ന് കൂടി തെളിയിച്ചിരിക്കുകയാണ് പൃഥ്വി. ലൂസിഫറിന്റെ തിരക്കഥ മുരളി ഗോപിയുടേതാണ്. മുരളി ഗോപിയും പൃഥ്വിയും തമ്മിലുള്ള സൌഹൃദത്തെ കുറിച്ച് പറയുകയാണ് സുപ്രിയ. 
 
പല വൈകുന്നേരങ്ങളിലും താന്‍ പൃഥ്വിയുടെ രണ്ടാം ഭാര്യയായ ലൂസിഫറിന്റെ തിരക്കഥാകൃത്ത് മുരളി ഗോപിയെ ചൊല്ലി വഴക്കിടുമായിരുന്നു എന്ന് സുപ്രിയ പറയുന്നു. കാരണം അത്രയേറെ സമയം പൃഥ്വി ആ സിനിമയ്ക്കായി ചെലവഴിച്ചിരുന്നു എന്നാണ് സുപ്രിയ പറയുന്നത്.  
 
അടുത്തിടെ മോഹന്‍ലാല്‍ ചിത്രങ്ങളായ ലൂസിഫര്‍, ഒടിയന്‍, ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ചിത്രങ്ങളുടെ വിജയാഘോഷം നടന്ന വേളയിലാണ് സുപ്രിയ അതേപ്പറ്റി മനസ്സ് തുറന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന്റെ ഒരുക്കത്തിലാണ് പൃഥ്വി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍