ആനന്ദത്തിലെ നായികയാണോ ഇത്, നടി സിദ്ധി മഹാജനികട്ടിയുടെ മേക്കോവർ

നിഹാരിക കെ.എസ്

തിങ്കള്‍, 17 ഫെബ്രുവരി 2025 (14:04 IST)
ആനന്ദം എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് സിദ്ധി മഹാജന്‍കട്ടി. സോഷ്യൽ മീഡിയയിൽ സജീവമാണ് സിദ്ധി മഹാജന്‍കട്ടി.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Siddhi Mahajankatti (@siddhi_mahajankatti)

സിദ്ധി  പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്. വളരെ പെട്ടെന്നായിരുന്നു സിദ്ധി മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. 
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Siddhi Mahajankatti (@siddhi_mahajankatti)

സിദ്ധി അധികം സിനിമകളൊന്നും ചെയ്തിട്ടില്ല. സ്വന്തം പേരിൽ അധികമാരും താരത്തെ അറിയില്ല, മറിച്ച് ആനന്ദം സിനിമയിലെ ദിയ എന്നു പറഞ്ഞാലേ അറിയുകയുള്ളു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Siddhi Mahajankatti (@siddhi_mahajankatti)

സ്വന്തം പേരിൽ അധികമാരും താരത്തെ അറിയില്ല, മറിച്ച് ആനന്ദം സിനിമയിലെ ദിയ എന്നു പറഞ്ഞാലേ അറിയുകയുള്ളു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍