ഡോക്ടറായ ഭര്‍ത്താവിനൊപ്പം ഒരു ഡാന്‍സ്! സംഭവം കലക്കി, നടി ശില്പ ബാലയുടെ വീഡിയോ

കെ ആര്‍ അനൂപ്

ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (15:00 IST)
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശില്പ ബാല. നല്ലൊരു ഡാന്‍സര്‍ കൂടിയായ താരം ഭര്‍ത്താവ് വിഷ്ണുവിനൊപ്പം ഡാന്‍സ് വീഡിയോ പങ്കിടാറുണ്ട്.തിരുച്ചിത്രമ്പലം എന്ന ചിത്രത്തിലെ മനോഹരമായ ഗാനത്തിന് ചുവടുവയ്ക്കുകയാണ് രണ്ടാളും. 
ഓങ്കോളജി ഡിപ്പാര്‍ട്‌മെന്റില്‍ ഡോക്ടറാണ് വിഷ്ണു. താനൊരു നര്‍ത്തകന്‍ കൂടിയാണെന്ന് ഒരിക്കല്‍ കൂടി വിഷ്ണു തെളിച്ചു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍