റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയുടെ വിവാഹം ആഘോഷമായി മാറിയിരുന്നു. ബോളിവുഡ് താരങ്ങള്‍ അടക്കം നിരവധി പ്രമുഖരാണ് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയത്. വിവാഹ വേദിയില്‍ നിന്നുള്ള നടന്‍ ഷാരൂഖ് ഖാന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.