‘സൈഗാള്‍ പാടുകയാണ്’ ട്രെയിലര്‍ കാണാം
പ്രശസ്ത സംവിധായകന്‍ സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രം സൈഗാള്‍ പാടുകയാണ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഷൈന്‍ ടോം ചാക്കോ, രമ്യാ നമ്പീശന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ടി.എ. റസാഖിന്റേതാണ് തിരക്കഥ. സംഗീത പശ്‌ചാത്തലത്തിലൂടെ ഹൃദയഹാരിയായ ഒരു കുടുബകഥയാണ് ഈ ചിത്രത്തിലൂടെ സിബി മലയില്‍ അവതരിപ്പിക്കുന്നത്