വിവാഹിതയാകാന്‍ പോകുകയാണെന്ന വാര്‍ത്തകളെല്ലാം വ്യാജമാണ്. എന്തുകൊണ്ടാണ് ഇത്തരമൊരു പ്രചാരണം നടത്തുന്നതെന്ന് മനസ്സിലാകുന്നില്ല. ഭാവിയില്‍ വിവാഹക്കാര്യം സംബന്ധിച്ച് എന്തെങ്കിലും തീരുമാനമെടുത്താല്‍ ഞാന്‍ നിങ്ങളോട് പറയും. ഞാന്‍ പറഞ്ഞാല്‍ മാത്രം ഇത്തരം കാര്യങ്ങള്‍ വിശ്വസിച്ചാല്‍ മതി. ഇപ്പോള്‍ താന്‍ ഇങ്ങനെയൊക്കെ ജീവിച്ചു പൊയ്‌ക്കോട്ടെ എന്നും റിമി ടോമി വീഡിയോയില്‍ പറഞ്ഞു.