ചുവപ്പു സാരിയും റെയ്ബാനും, നല്ല കോമ്പിനേഷൻ; തിളങ്ങി രമ്യ നമ്പീശൻ

ചിപ്പി പീലിപ്പോസ്

വെള്ളി, 13 മാര്‍ച്ച് 2020 (12:21 IST)
നടി രമ്യാ നമ്പീശൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ വൈറലായി. ചുവപ്പ് സാരിയുടുത്ത് റെയ്ബാനും ധരിച്ചുള്ള ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ചിത്രങ്ങൾ ഇതിനോടകം വൈറലായി. നിരവധിയാളുകളാണ് അഭിപ്രായം പങ്കുവെയ്ക്കുന്നത്.
 
അഞ്ചാം പാതിര എന്ന ഹിറ്റ് സിനിമയിലാണ് രമ്യ അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. കുഞ്ചാക്കോ ബോബന്റെ ഭാര്യയായിട്ടാണ് രമ്യ ചിത്രത്തിൽ അഭിനയിച്ചത്. രമ്യാ നമ്പീശന്റെ സംവിധാനത്തിൽ അൺ ഹൈഡ് എന്ന ഷോർട്ട് ഫിലിമും അടുത്തിടെ പുറത്തിറങ്ങിയിരുന്നു.


വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍