കണ്ണിറുക്ക് പാട്ടിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ പ്രിയ വാര്യര്‍ അന്യഭാഷ സിനിമകളില്‍ സജീവമാകുന്നു. മലയാളത്തിനു ശേഷം പ്രിയ വാര്യര്‍ ഹിന്ദി സിനിമകളിലായിരുന്നു അഭിനയിച്ചിരുന്നത്. ഇപ്പോഴിതാ തെലുങ്ക് സിനിമയിലും പ്രിയ വാര്യര്‍ നായികയാകുന്നുവെന്നാണ് പുതിയ വാര്‍ത്ത.