70 ദിവസങ്ങള്‍ക്ക് ശേഷം അല്ലി ഡാഡയെ കണ്ടു, ചിത്രങ്ങള്‍ പങ്കുവെച്ച് പൃഥ്വിരാജ്

കെ ആര്‍ അനൂപ്

ബുധന്‍, 8 ജൂണ്‍ 2022 (17:15 IST)
പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതം ചിത്രീകരണം പുരോഗമിക്കുകയാണ്.ജോര്‍ദാനില്‍ ഷൂട്ടിംഗ് തിരക്കുകള്‍ക്കിടെ നടന്‍ പങ്കുവെച്ച മകളുടെ ചിത്രമാണ് ശ്രദ്ധനേടുന്നത്.70 ദിവസങ്ങള്‍ക്ക് ശേഷം അച്ഛനെ കാണാന്‍ എത്തിയതാണ് അലംകൃത.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prithviraj Sukumaran (@therealprithvi)

കൈയില്‍ ടിക്കറ്റും ബാഗും തൊപ്പിയുമായി അച്ഛനെ കാണാനായി ജോര്‍ദാനിലേക്ക് പോകുന്ന അല്ലിയുടെ ചിത്രം സുപ്രിയ കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Prithviraj Sukumaran (@therealprithvi)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍