Happy Birthday Mohanlal: മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനം,'ബ്രോ ഡാഡി' ഡയറക്ടര്‍സ് കട്ട്, വീഡിയോ

കെ ആര്‍ അനൂപ്

ശനി, 21 മെയ് 2022 (08:47 IST)
മലയാള സിനിമാലോകം ആഘോഷിക്കുകയാണ് മോഹന്‍ലാലിന്റെ ജന്മദിനം.62-ാം പിറന്നാള്‍ ദിനത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന് ആശംസകള്‍ നേര്‍ന്ന് ബ്രോ ഡാഡി ടീം. സ്‌പെഷ്യല്‍ വീഡിയോ തന്നെ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.
 
ബ്രോ ഡാഡി തീം സോംഗ് ഡയറക്ടര്‍സ് കട്ട് എന്ന് കുറിച്ചുകൊണ്ട് പുറത്തിറങ്ങിയ വീഡിയോ ഇതിനകം തന്നെ വൈറലാണ്.
ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ വഴി ജനുവരി 26 ന് ബ്രോ ഡാഡി പ്രദര്‍ശനത്തിനെത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍