സലാറിലെ ആക്ഷന്‍ പ്രേമോ, വീഡിയോ പങ്കുവെച്ച് പൃഥ്വിരാജ്

കെ ആര്‍ അനൂപ്

ബുധന്‍, 27 ഡിസം‌ബര്‍ 2023 (11:19 IST)
കാത്തിരുന്ന ആക്ഷന്‍-പാക്ക്ഡ് ചിത്രം 'സലാര്‍' കേരളത്തിലെ ബിഗ് സ്‌ക്രീനുകളില്‍ ആളെ കൂടുന്നു. പ്രഭാസ് നായകനായ ചിത്രത്തിലെ ആക്ഷന്‍ പ്രേമോ വീഡിയോയാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്.
എന്താണ് സലാര്‍ എന്ന് വ്യക്തമാകുന്ന രംഗങ്ങളോടെ കഴിഞ്ഞദിവസം സിനിമയിലെ ഒരു ഗാനം പുറത്തുവന്നിരുന്നു.ദേവയുടെയും കൂട്ടുകാരന്‍ വര്‍ദ്ധരാജയുടെയും കുട്ടിക്കാല രംഗങ്ങളാണ് പാട്ടില്‍ കാണാനായത്. 
 വര്‍ദ്ധരാജ് മാന്നാറായി പൃഥ്വിരാജും പ്രഭാസ് ചിത്രത്തില്‍ എത്തിയപ്പോള്‍
ഡിസംബര്‍ 22-ന് റിലീസ് ചെയ്ത 'സലാര്‍'ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് റിലീസ് ചെയ്തത്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍