'യാത്രയിലെ ചില രംഗങ്ങള്‍ ഇപ്പോള്‍ കണ്ടു. തെലുങ്ക് ഭാഷയില്‍ മമ്മൂക്കയ്ക്കുള്ള സ്വാധീനവും കഥാപാത്രമായുള്ള അദ്ദേഹത്തിന്റെ സൂക്ഷ്മാഭിനയവും അതിഗംഭീരം. കാഴ്ചയിലും നന്നായിട്ടുണ്ട്. തെലുങ്ക് ഭാഷയില്‍ തനിക്ക് വലിയ ഗ്രാഹ്യമില്ല, അനുഭവിക്കാനായത് പറയുകയാണ് ചെയ്തത്' പൃഥ്വി ട്വിറ്ററിൽ കുറിച്ചു.