'പൊന്നിയിന്‍ സെല്‍വന്‍ 2' ഒ.ടി.ടിയില്‍ എത്തുന്നത് ഈ ദിവസം !

കെ ആര്‍ അനൂപ്

ചൊവ്വ, 23 മെയ് 2023 (11:08 IST)
മണിരത്നം സംവിധാനം ചെയ്ത 'പൊന്നിയിന്‍ സെല്‍വന്‍ 2' റിലീസ് ചെയ്ത് 25 ദിവസങ്ങള്‍ പിന്നിട്ടു കഴിഞ്ഞു.ബോക്സ് ഓഫീസ് ബ്ലോക്ക്ബസ്റ്ററായി മാറിയ ചിത്രം ഒ.ടി.ടി റിലീസിനായി തയ്യാറെടുക്കുന്നു.
 
'പൊന്നിയിന്‍ സെല്‍വന്‍ 2' മെയ് 26 മുതല്‍ ഒ.ടി.ടിയില്‍ എത്തും. ഒ.ടി.ടി വരിക്കാര്‍ക്ക് ജൂണ്‍ 2 മുതല്‍ ചിത്രം സൗജന്യമായി ലഭ്യമായി തുടങ്ങും.
 
പൊന്നിയിന്‍ സെല്‍വന്റെ രണ്ട് ഭാഗങ്ങളും 500 കോടി രൂപ ബജറ്റില്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്, രണ്ട് ഭാഗങ്ങളും കൂടി 840 കോടി രൂപ നിര്‍മ്മാതാക്കള്‍ക്ക് നേടിക്കൊടുത്തു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍