ഭാവന നായികയായ ഷോര്‍ട്ട് ഫിലിം ‘ ഓപ്പണ്‍ യുവര്‍ മൈന്‍ഡ് ’കാണാം.....

ശനി, 1 ഓഗസ്റ്റ് 2015 (12:10 IST)
ഭാവന നായികയായ ഷോര്‍ട്ട് ഫിലിം 'ഓപ്പണ്‍ യുവര്‍ മൈന്‍ഡ്' യൂട്യൂബില്‍ പുറത്തിറങ്ങി. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു രാഘവാണ് . ബിന്ദു പണിക്കര്‍, സായി കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
റോണി ഡേവിഡ്, അനു മോഹന്‍,  ദിനേഷ് പണിക്കര്‍,അശ്വതി പിള്ള, മായാ വിശ്വനാഥ്,  കൃഷ്ണന്‍ ബാലകൃഷ്ണന്‍, മഹേഷ് അജാസ്, അഞ്ജലി നായര്‍,  ജയന്തി നരേന്ദ്രനാഥ്, കൃഷ്ണാ ശങ്കര്‍, അദിതാ മനോജ്, അര്‍ജുന്‍ രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

വെബ്ദുനിയ വായിക്കുക