'ചിങ്ങം നന്നാവട്ടെ, ഓണവും';മലയാളിപ്പെണ്ണായി അശ്വതി ശ്രീകാന്ത്

കെ ആര്‍ അനൂപ്

വ്യാഴം, 17 ഓഗസ്റ്റ് 2023 (11:32 IST)
ചിങ്ങം ഒന്നിന് കേരള സാരിയില്‍ മലയാളിപ്പെണ്ണായി മാറി അശ്വതി ശ്രീകാന്ത്. ചിങ്ങം നന്നാവട്ടെ, ഓണവും എന്നാണ് ആരാധകരോട് നടിക്ക് പറയാനുള്ളത്.
 
രണ്ട് പെണ്‍കുട്ടികളുടെ അമ്മയും സമൂഹത്തിലെ പല വിഷയങ്ങളിലും തന്റെ നിലപാട് തുറന്നു പറയാന്‍ മടി കാട്ടാത്ത ആളുമാണ് നടി അശ്വതി ശ്രീകാന്ത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aswathy Sreekanth (@aswathysreekanth)

അശ്വതി ശ്രീകാന്തിന്റെ പത്താം വിവാഹ വാര്‍ഷികം കഴിഞ്ഞ ഓഗസ്റ്റ് 23നാണ് ആഘോഷിച്ചത്.രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ് അശ്വതി. 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍