ഷൈൻ ടോം ചാക്കോയും നിത്യ മേനോനും ഒന്നിക്കുന്ന പുതിയ ചിത്രം 'ആറാം തിരുകല്പന'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘ഹു’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ അജയ് ദേവലോക സംവിധാനം ചെയ്യുന്ന ചിത്രമാണ് ആറാം തിരുകൽപന എന്നതും ശ്രദ്ധേയമാണ്. ചിത്രം ത്രില്ലറാണെന്നാണ് ലഭിക്കുന്ന സൂചന.