ഏറ്റവും മനോഹരമായ സമ്മാനങ്ങളില്‍ ഒന്നാണ് മകള്‍:നിത്യ ദാസ്

കെ ആര്‍ അനൂപ്

ബുധന്‍, 9 നവം‌ബര്‍ 2022 (10:08 IST)
നിത്യദാസിന്റെ മകള്‍ നൈന ജംവാള്‍ പതിമൂന്നാം പിറന്നാള്‍ ഈ അടുത്ത് ആയിരുന്നു ആഘോഷിച്ചത്.2009 ലാണ് നൈന ജനിച്ചത്. അമ്മയെപ്പോലെ തന്നെ അഭിനയത്തിന്റെ പാതയിലാണ് മകളും. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nithya Das (@nityadas_)

'ഈ ലോകം നല്‍കുന്ന ഏറ്റവും മനോഹരമായ സമ്മാനങ്ങളില്‍ ഒന്നാണ് മകള്‍.'-കുറിച്ചുകൊണ്ട് നിത്യ ദാസ് മകള്‍ക്കൊപ്പമുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nithya Das (@nityadas_)

അരവിന്ദ് സിങ് ജംവാളാണ് നിത്യ യുടെ ഭര്‍ത്താവ്. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും.നൈന ജംവാളുമാണ് നമന്‍ സിങ് ജംവാളുമാണ് മക്കള്‍.
 
ശ്വേത മേനോന്‍, നിത്യദാസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് പള്ളിമണി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Naina (@nainajamwal_)

കണ്‍മഷി, ബാലേട്ടന്‍, നരിമാന്‍ കുഞ്ഞിക്കൂനന്‍ ചൂണ്ട,കഥാവശേഷന്‍, ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷത്തില്‍ നിത്യ എത്തിയിരുന്നു. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍