സൂപ്പർ ഹോട്ടായി അഭയ ഹിരൺമയി: ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ
ചൊവ്വ, 3 മെയ് 2022 (13:16 IST)
സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങളിലൂടെ പലപ്പോഴും വാർത്തകളിൽ നിറയുന്ന താരമാണ് ഗായിക അഭയ ഹിരൺമയി. താരം പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വീണ്ടും വൈറലായിരിക്കുകയാണ് ഇപ്പോൾ.
ലെഹംഗ ധരിച്ചുള്ള വിവിധ ചിത്രങ്ങളാണ് അഭയ ഹിരൺമയി പോസ്റ്റ് ചെയ്തത്. വസ്ത്രത്തിന് ചേരുന്ന ആഭരണങ്ങളും സിംപിൾ ഹെയർസ്റ്റൈലുമായി സുന്ദരിയായാണ് താരം എത്തുന്നത്. അഭയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്.