ആളാകെ മാറി, 'നല്ല സമയം' നടി നന്ദനയുടെ പുത്തന്‍ ഫോട്ടോഷൂട്ട്

ബുധന്‍, 3 മെയ് 2023 (09:03 IST)
ഒമര്‍ ലുലുവിന്റെ 'നല്ല സമയം' എന്ന ചിത്രത്തിലൂടെയാണ് വരവറിയിച്ച നടിയാണ് നന്ദന സഹദേവന്‍. സംവിധായകന്റെ ആറാമത്തെ സിനിമയില്‍ പാത്തുവായി നടി വേഷമിട്ടു. പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് നന്ദന.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍