അതേസമയം ആ കുട്ടി പരാതി നല്‍കിയിട്ടില്ലെന്നും, 'അമ്മ'യിൽ പരാതി നൽകിയിട്ട് കാര്യമില്ലെന്ന് എങ്ങനെ പറയുമെന്നും മോഹൻലാൽ ചോദിച്ചു. പരാതി നൽകിയിട്ടല്ലേ അത് സ്വീകരിക്കുമോ ഇല്ലയോ നേക്കേണ്ടത്, ഇനി പരാതി നല്കിയാലും സ്വീകരിക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.