V.A.Shrikumar and Mohanlal: ഒടിയന്‍ സംവിധായകന്‍ വി.എ.ശ്രീകുമാറും മോഹന്‍ലാലും ഒന്നിക്കുന്നു. ശ്രീകുമാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 'എന്റെ അടുത്ത ചിത്രം പ്രിയപ്പെട്ട ലാലേട്ടനൊപ്പം' എന്ന ക്യാപ്ഷനോടെ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം ശ്രീകുമാര്‍ പങ്കുവെച്ചിട്ടുണ്ട്.