'അപ്പനെ എടുത്തു എറിഞ്ഞിട്ടു ഒന്ന് നോക്കാതെ പോകുന്ന ജോസ്മോന്‍'; മിന്നല്‍ മുരളിയുടെ ചിരിപ്പിച്ച് ആ രംഗം പങ്കുവെച്ച് അജു വര്‍ഗീസ്

കെ ആര്‍ അനൂപ്

വ്യാഴം, 6 ജനുവരി 2022 (09:06 IST)
മിന്നല്‍ മുരളി സിനിമയിലെ എല്ലാവരെയും ചിരിപ്പിച്ച ഒരു രംഗം പങ്കുവെച്ചിരിക്കുകയാണ് നടന്‍ അജുവര്‍ഗീസ്. അപ്പനെ എടുത്തു എറിഞ്ഞിട്ടു ഒന്ന് നോക്കാതെ പോകുന്ന ജോസ്മോനെ ഓര്‍ത്താണ് സിനിമയിലെ പോത്തന്‍ എന്ന കഥാപാത്രത്തിന്റെ വിഷമം.  
 
'അപ്പോള്‍ അവന്‍ ആണ് ഇവന്‍.അപ്പനെ എടുത്തു എറിഞ്ഞിട്ടു ഒന്ന് നോക്കാതെ പോകുന്ന ജോസ്മോനെ.... എടാ....'- അജു വര്‍ഗീസ് വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Aju Varghese (@ajuvarghese)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍