സോനം വിവാഹിതയായി

ചൊവ്വ, 8 മെയ് 2018 (18:55 IST)
ബോളിവുഡ് നടി സോനം കപൂർ വിവാഹിതയായി ബിസിനസുകാരനായ ആനന്ദ് അഹൂജയാണ് വരൻ ഇരുവരും തമ്മിലുള്ള പ്രണയം മുൻപ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. 
 

 
ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിക്കായിരുന്നു വിവാഹം. സോനം കപൂറിന്റെ മാതൃസഹോദരി കവിത സിങിന്റെ ബാന്ദ്രയിലെ ഹെറിറ്റേജ് ബംഗ്ലാവിൽ വച്ച് സിഖ് മതാചാരപ്രകാരമായിരുന്നു വിവാഹം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍