അമ്മയ്ക്കായി മകള്‍ നല്‍കിയ സമ്മാനം, അമാലിന്റെ പിറന്നാള്‍ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (14:56 IST)
ദുല്‍ഖറിനെ പോലെ അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. നടന്റെ ഭാര്യ അമാലിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അമ്മയ്ക്കായി പിറന്നാള്‍ കേക്കാണ് കുഞ്ഞു മറിയം സമ്മാനിച്ചത്. 
 
'ഐ ലവ് യു മമ്മ, ഹാപ്പി ബര്‍ത്ത്‌ഡേ'എന്നെഴുതിയ പിങ്ക് നിറത്തിലുള്ള കേക്ക് ആണ് മറിയം അമ്മയ്ക്കായി ഒരുക്കിയത്.
 
ദുല്‍ഖര്‍ സല്‍മാനും അമാലിനുമായി 2017 മെയ് 5നാണ് കുഞ്ഞ് ജനിച്ചത്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍