അടുത്ത നാഷണല്‍ അവാര്‍ഡ് നവാസുദ്ദീന്‍ സിദ്ദിഖിക്ക് തന്നെ !

ചൊവ്വ, 14 ജൂലൈ 2015 (15:48 IST)
കേതന്‍ മേത്ത സംവിധാനം ചെയ്യുന്ന മാഞ്ചി ദ മൌണ്ടന്‍ മാന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നവാസുദ്ദീന്‍ സിദ്ദിഖിയും രാധിക ആപ്തെയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  തന്റെ ഭാര്യയുടെ ഓര്‍മ്മയ്ക്കായി മലകള്‍ക്കിടയിലൂടെ ഒരു പാത ഉണ്ടാക്കിയ ദശരഥ് മഞ്ചി എന്ന ആളുടെ യഥാര്‍ത്ഥ കഥയാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ചിത്രം ഓഗസ്റ്റില്‍ പ്രദര്‍ശനത്തിനെത്തും

വെബ്ദുനിയ വായിക്കുക