'അടിച്ചു കേറി വാ'; പുത്തന്‍ ലുക്കില്‍ മണിക്കുട്ടന്‍

കെ ആര്‍ അനൂപ്

ഞായര്‍, 7 ജൂലൈ 2024 (22:02 IST)
മണിക്കുട്ടന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manikuttan TJ (@manikuttantj)

കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടനാണ് മണിക്കുട്ടന്‍.വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് ആദ്യചിത്രം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manikuttan TJ (@manikuttantj)

2005ല്‍ പുറത്തിറങ്ങിയ ബോയ്ഫ്രണ്ടിലാണ് കാരിയര്‍ തുടങ്ങിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manikuttan TJ (@manikuttantj)

ജനപ്രിയ ടെലിവിഷന്‍ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ വിജയിച്ചത് മണിക്കുട്ടന്‍ ആയിരുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍